സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം ഒ​ക്ടോ​ബ​ര്‍ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം ഒ​ക്ടോ​ബ​ര്‍ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. സി​ബി​എ​സ്‌ഇ​യാ​ണ് ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്. കം​പാ​ര്‍​ടു​മെ​ന്‍റ് പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്ന​ത് ഉ​ന്ന​ത​പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ല്‍.

പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​ത്തി​ന് സ​മ​യം കി​ട്ടും. കം​പാ​ര്‍​ട്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വൈ​കു​ന്ന​തി​ന്‍റെ പേ​രി​ല്‍ ആ​രു​ടെ​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ത​ട​സ​പെ​ടി​ല്ലെ​ന്നും സി​ബി​എ​സ്‌ഇ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 31വ​രെ തു​ട​രു​മെ​ന്ന് യു​ജി​സി​യും കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി​ബി​എ​സ്‌ഇ​യു​ടെ സ​ത്യ​വാം​ങ്മൂ​ലം അം​ഗീ​ക​രി​ച്ച്‌ കേ​സ് സു​പ്രീം​കോ​ട​തി തീ​ര്‍​പ്പാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...