കൊക്കാത്തോട് പ്രദേശത്ത് വനമേഖലയോട് ചേർന്ന ഭൂമികൾ ഏറ്റെടുക്കുമെന്ന് സി സി എഫ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വനത്തിനോട് ചേർന്ന് കിടക്കുന്ന വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിന്നും സ്വമേധയാ ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ആർ കെ ഡി പി പദ്ധതിയിൽ ഉൾപ്പെടുത്തി കൊക്കാത്തോട് നാലാം വാർഡിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ ആകുമെന്നും എത്രയും വേഗത്തിൽ ഏറ്റെടുക്കും എന്നും ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ കമൽഹാർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. കോന്നി ആനതാവളത്തിൽ നടന്ന വനംവകുപ്പ് യോഗത്തിന് ശേഷമാണ് ഉറപ്പ് നൽകിയത്. 185 അപേക്ഷകൾ വന്നതിൽ 51 എണ്ണം ഇപ്പോൾ തീർപ്പാക്കി ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. ഇതിന്റെ തുടർ നടപടികൾ വേഗത്തിലാക്കി എത്രയും വേഗം ഭൂമി ഏറ്റെടുക്കുമെന്നും സി സി എഫ് ഉറപ്പ് നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ള ഏഴ് അംഗ സമിതിയാണ് ലഭിച്ച അപേക്ഷകൾ പരിഗണിക്കുന്നത്. ഇനിയും ലഭിച്ചിട്ടുള്ള അപേക്ഷകൾ രണ്ടാം ഘട്ടത്തിൽ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തളിപ്പറമ്പ് : തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...