സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പോലീസുകാരനെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പോലീസുകാരനെ ആക്രമിച്ചു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ശരത്ത് എന്ന പോലീസുകാരനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിറന്നാള്‍ പാര്‍ട്ടിക്കിടെ ഒരു കൂട്ടം യുവാക്കള്‍ പോലീസുകാരനെ പാര്‍ട്ടിനടക്കുന്ന ഹോളില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നേരെ അക്രമിസംഘം കല്ലും പ്ലാസ്റ്റിക് കരേസയുമൊക്കെ വലിച്ചെറിയുന്നതും ഉദ്യോഗസ്ഥന്റെ മുകളിലേക്ക് ചാടുന്നതും വിഡിയോയില്‍ കാണാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസുകാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. നേരത്തെ കലബുറഗിയില്‍ അമിതവേഗതയിലെത്തിയ ട്രാക്ടര്‍ കോണ്‍സ്റ്റബിളിനെ ഇടിച്ച് വീഴ്ത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...