പതാക നിര്‍മ്മാണവുമായി സി.ഡി.എസ് മെമ്പർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ദേശീയ പതാക നിർമ്മാണത്തിലാണ് മല്ലപ്പളളിയിലെ സി.ഡി.എസ് മെമ്പർ ഉഷ. വീടുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശമുള്ളതിനാൽ പതാക ആവശ്യക്കാർ വർധിക്കുന്നതിനാലാണ് ക്യൂൻ ടെയ്ലറി ഉടമ പതാക നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. പഞ്ചായത്തിൽ നിന്നും കുടുംബശ്രീ, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുമായി 2000 പതാകക്ക്  ഉഷയ്ക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.

ഒരു പതാകക്ക് നാലുരുപയാണ് ഉഷ വാങ്ങുന്നത്. മെറ്റീരിയൽ, പണിക്കൂലി എല്ലാം നോക്കുമ്പോൾ നല്ല ചെലവ് വരും. എന്നാൽ ലാഭമല്ല ലക്ഷ്യം രാജ്യത്തോടുള്ള കടപ്പാട്. അതാണ് പ്രധാനം എന്നാണ് ഉഷയുടെ പക്ഷം. ഒറ്റക്ക് പതാക നിർമ്മാണത്തിന് കാലതാമസം നേരിടുന്നതിനാൽ നാലുപേരെ കൂടി സഹായത്തിനായി നിയമിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...