വാര്‍ഷികാഘോഷവും ധനസഹായ വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എം.എ.പ്രവാസീസ് ആൻ്റ് എംപ്ലോയ്സിൻ്റെ എട്ടാമത് വാർഷികവും റമളാൻ റിലീഫ് ,ധനസഹായം, മെഡിക്കൽ എക്യൂ പ്മെൻ്റ്സ് വിതരണവും കുമ്മണ്ണൂരിൽ നടന്നു. കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അലി മുളന്തറ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ , പഞ്ചായത്തംഗം ഷീബാ സുധീർ, കുമ്മണ്ണൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരൻ, കുമ്മണ്ണൂർ മുസ്ലീം ജമാ അത്ത് ചീഫ് ഇമാം അൻസാരി മൗലവി അൽ കാഷ് ഫി, കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്.ഷാജി, കോ-ഓർഡിനേറ്റർ ഷാജി തമർ, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...