വ്യാപാരിയെ മർദിച്ച സംഭവം ; യൂത്ത് കോണ്‍ഗ്രസ്‌ ജി​ല്ലാ സെ​ക്ര​ട്ട​റിയെ പു​റ​ത്താ​ക്കി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : യൂത്ത് കോണ്‍ഗ്രസ്‌ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ടി​ബി​ന്‍ ദേ​വ​സി​യെ പു​റ​ത്താ​ക്കി. വ്യാ​പാ​രി​യെ മ​ര്‍​ദി​ച്ച്‌ പ​ണം ത​ട്ടി​യ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. വാ​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ (30) കൗ​ണ്‍​സി​ല​റു​മാ​ണ് ടി​ബി​ന്‍ ദേ​വ​സി. ടി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള വ്യാ​പാ​രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ര​ണ്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തിയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...