ബി​ജെ​പി​യു​ടെ മെ​ഗാ ഫോ​ണാ​യി വി​ജ​യ​രാ​ഘ​വ​ന്‍ മാറി : ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യാ​ണ് ഏ​റ്റ​വും തീ​വ്ര​മാ​യ വ​ര്‍​ഗീ​യ​ത​യെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്റെ  പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെന്നി​ത്ത​ല. ആ​ര്‍​എ​സ്‌എ​സി​ന്റെ  ഭാ​ഷ​യി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ സം​സാ​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ മെ​ഗാ ഫോ​ണാ​യി അദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണ്. സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ന്റെ  വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണി​തെ​ന്നും ചെന്നി​ത്ത​ല പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യാ​ണ് ഏ​റ്റ​വും വ​ലി​യ വ​ര്‍​ഗീ​യ​ത​യെ​ന്നും അ​തി​നെ ചെ​റു​ക്കാ​ന്‍ ന​മ്മ​ളെ​ല്ലാം ഒ​രു​മി​ച്ച്‌ നില്‍​ക്ക​ണ​മെ​ന്നു​മാ​ണ് എ​ല്‍​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ യാ​ത്ര​ക്ക് കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് വി​ജ​യ​രാ​ഘ​വ​ന്‍ പി​ന്നീ​ട് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യാ​ണ് കൂ​ടു​ത​ല്‍ തീ​വ്ര​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. പ്ര​സം​ഗ​ത്തെ മാ​ധ്യ​മ​ങ്ങ​ള്‍ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...