തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ  സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ സ്ഥ​ലംമാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. പോ​ലീ​സു​കാ​രു​ടെ കു​ടും​ബ​ജീ​വി​ത​ത്തേ​യും പോ​ലീ​സ് സം​വി​ധാ​ന​ത്തേ​യും ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ  സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കെ​തി​രേ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ റാ​ങ്ക് മു​ത​ല്‍ മു​ക​ളി​ലോ​ട്ടു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്ഥ​ലം മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്റെ  മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം എ​സ്‌ഐ മു​ത​ല്‍ മു​ക​ളി​ലോ​ട്ട് റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ സ്വ​ന്തം ജി​ല്ല​യി​ലും മൂ​ന്ന് വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത ജി​ല്ല​യി​ലും 2019 ലെ ​പാ​ര്‍​ല​മെ​ന്റ്  തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​ലി നോ​ക്കി​യ ജി​ല്ല​യി​ലും 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​ലി നോ​ക്കി​യ ജി​ല്ല​യി​ലും നി​യ​മി​ക്കാ​ന്‍ പാ​ടി​ല്ല.

ഇ​തി​ന്റെ  അ​ന​ന്ത​ര​ഫ​ല​മാ​യി ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രെ അ​ഞ്ച് ജി​ല്ല​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് സ്ഥ​ലം മാ​റ്റു​ന്ന​ത്. ഈ ​ന​ട​പ​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രു​ടെ കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ക്കു​ക​യും പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന്റെ  പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​വ​താ​ള​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍. ബി​ജു പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...