2796 ചെറു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആദായ നികുതി ഇളവിനുള്ള രേഖകള്‍, സംഭാവനാ വിവരങ്ങള്‍, വാര്‍ഷിക ഓഡിറ്റിംഗ് രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കാത്ത 2796 ചെറു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2177 പാര്‍ട്ടികളാണ് സംഭാവനാ വിവരങ്ങള്‍ സമര്‍പ്പിക്കാത്തത്. 66 പാര്‍ട്ടികള്‍ ആദായ നികുതി ഇളവ് തേടിയെങ്കിലും രേഖകള്‍ നല്‍കിയില്ല. സാമ്പത്തിക ക്രമക്കേട് കാട്ടിയതിന് മൂന്ന് പാര്‍ട്ടികള്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതും നിലവിലില്ലാത്തതുമായ 87 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. ഇവയ്‌ക്ക് തിരഞ്ഞെടുപ്പ് ചിഹ്നത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകില്ല. കേരളം, പശ്ചിമബംഗാള്‍, അസാം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 115 പാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...