സെൻസസ് : ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പ്രത്യേക അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെൻസസ് ഡ്യൂട്ടിയുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെല്ലാം അവധി ഉറപ്പാക്കി സർക്കാർ. ഈ മാസം ഒന്നുമുതൽ 30 വരെയാണ് ഡ്യൂട്ടി. ഇത്‌ പൂർത്തിയാക്കാൻ മാസത്തിൽ പത്തുദിവസം പൂർണമായോ 20 ദിവസം പകുതിസമയമോ അവധിയെടുക്കാമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സ്കൂൾ സമയത്തിനുശേഷം സെൻസസ് നടത്താനായിരുന്നു ആദ്യം വാക്കാലുള്ള നിർദേശം. പിന്നീട്, ശനിയും ഞായറും സെൻസസ് ജോലി നിർവഹിച്ചാൽ മതിയെന്നും ഒക്ടോബർ 31-നുള്ളിൽ പകരം അവധിയെടുക്കാമെന്നും നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൊവ്വാഴ്ച സർക്കുലർ ഇറക്കിയിരുന്നു. പുതിയ ഉത്തരവോടെ ഇത് അസാധുവായി. നിലവിൽ ജീവനക്കാർ വീടുകളിൽ നേരിട്ടെതിയുള്ള വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...