സെന്‍സസ് : വീടുകളിലെത്തി വിവരശേഖരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സെന്‍സസ് 2027 ന്റെ ഭാഗമായി വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും ജൂലൈ ഒന്നു മുതല്‍ ആരംഭിച്ചു. ജൂലൈ 30 വരെ നടക്കുന്ന ആദ്യഘട്ടത്തില്‍ 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയിലൂടെയാണ് വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ താലൂക്കുകളും നഗരസഭകളും വിവിധ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ (എച്ച്.എല്‍.ബി) ആയി തിരിച്ചാണ് വിവരശേഖരണം നടത്തുന്നത്. വീടിന്റെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വസൗകര്യങ്ങള്‍, ആസ്തികളും സൗകര്യങ്ങളും, സേവനങ്ങളുടെ ലഭ്യതയടക്കം എന്യൂമറേറ്റര്‍ ഡിജിറ്റല്‍  സംവിധാനത്തിലൂടെ ശേഖരിക്കും. ജില്ലയിലെ ആറ് താലൂക്കുകളിലും നാല് നഗരസഭകളിലും ആദ്യഘട്ട വിവരശേഖരണം ആരംഭിച്ചു. പൊതുജനങ്ങള്‍ ശരിയായ വിവരം നല്‍കി സെന്‍സസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ; ജില്ലാതല പരിപാടി പത്തനംതിട്ടയില്‍ നടന്നു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര...

‘വിജയ് സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിൻ്റെ ഗൂഢാലോചന’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തി ഇന്റലിജൻസ് റിപ്പോർട്ട്

0
ചെന്നൈ: ടിവികെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ശ്രമത്തെ തകര്‍ത്തതായി സംസ്ഥാന ഇന്റലിജന്‍സ്....

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്റ് അജീവിക മിഷന്‍ പദ്ധതി...

0
കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍...

‘വിജയ്’ കർമ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി

0
ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ സമഗ്ര ആധുനികവൽക്കരണത്തിനാണ് ഇനി പ്രഥമ പരിഗണന...