ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ; ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെൻസസിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥ പരിശീലനം ഇന്നും നാളെയുമായി ജില്ലാ തലങ്ങളിൽ നടക്കും. ജനസംഖ്യാ കണക്കെടുപ്പിന്റെ  ആദ്യ ഘട്ടമായി വീടുകളുടെ പട്ടിക തയ്യാറാക്കാനുള്ള പരിശീലനമാണ് നൽകുന്നത്. സെൻസസ് പ്രക്രിയ, ചോദ്യങ്ങൾ, സെന്‍സസ് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ തുടങ്ങിയ വിഷയങ്ങളിലാകും പരിശീലനം.

കെട്ടിട നമ്പർ, വീടിന്റെ  അവസ്ഥ, കുടുംബനാഥന്റെ  പേര്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. പൗരത്വ വിഷയത്തില്‍ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ ജാതി, മതം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശം. കേരളത്തില്‍ 77,000 ഉദ്യോഗസ്ഥരെയാണ് കണക്കെടുപ്പിനായി നിയോഗിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; മുഖ്യമന്ത്രി പിണറായി വിജയൻ

0
dot image കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...