പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം നടത്തിയ കട്ടപ്പന സി.ഐ അനില്‍ കുമാറിനെ സസ്പെന്‍ഡുചെയ്തു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ കട്ടപ്പന സി.ഐ അനില്‍ കുമാറിനെ സസ്പെന്‍ഡു ചെയ്തു. സിവിൽ ഡ്രസ്സിലായിരുന്ന സി.ഐ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിന് കാറിൽ പിന്തുടർന്ന് അപായപ്പെടുത്താൻ നോക്കിയെന്നായിരുന്നു പരാതി.

മുപ്പതു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും അടക്കമുള്ള കുടുംബം അഭയം തേടി സ്റ്റേഷനിൽ എത്തിയതോടെ കട്ടപ്പന സ്റ്റേഷിനിലെ പോലീസുകാരും പിന്നാലെ വന്ന സി.ഐയും മര്‍ദിച്ചെന്നായിരുന്നു പരാതി. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ഐയ്ക്കെതിരായ നടപടി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...