പത്തനംതിട്ട ജില്ലയില്‍ സെന്‍സസ് പരിശീലനം ജൂണ്‍ 4 മുതല്‍ 18 വരെ – കേന്ദ്രങ്ങള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദ്യഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും ജൂണ്‍ നാല് മുതല്‍ 18 വരെ പരിശീലനം നല്‍കും. താലൂക്കുകളിലും നഗരസഭകളിലുമായി വിവിധ ബാച്ചുകളായാണ് പരിശീലനം.
പരിശീലനകേന്ദ്രങ്ങള്‍ ഇവയാണ്. കോഴഞ്ചേരി താലൂക്ക് – മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്തനംതിട്ട, കോന്നി താലൂക്ക് – ഗവ.എച്ച് എസ്സ് എസ്സ് കോന്നി, അടൂര്‍ താലൂക്ക് – കോണ്‍ഫറന്‍സ് ഹാള്‍, റവന്യൂ ടവര്‍ അടൂര്‍, റാന്നി താലൂക്ക് – എം എസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, റാന്നി, മല്ലപ്പള്ളി താലൂക്ക് – കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ, തിരുവല്ല താലൂക്ക് – പരുമല മാര്‍ ഗ്രിഗോറിയസ് കോളജ് വളഞ്ഞവട്ടം, തിരുവല്ല, പന്തളം നഗരസഭ – പഴയ പന്തളം ബ്ലോക്ക് ഹാള്‍, പത്തനംതിട്ട നഗരസഭ – ടൗണ്‍ ഹാള്‍ പത്തനംതിട്ട, അടൂര്‍ നഗരസഭ – മുനിസിപ്പല്‍ ലൈബ്രറി ഹാള്‍, പറക്കോട്ട്, തിരുവല്ല നഗരസഭ – തിരുവല്ല മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...