മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം റാന്നിയിൽ ശതാബ്‌ദി സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം റാന്നി ബി സെന്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘം ശതാബ്‌ദി സമ്മേളനം നടത്തി. റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ. മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. റവ. ഡോ. മാത്യു ഡാനിയേൽ സംഘത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് റവ.ബി. മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സാധു കൊച്ചു കുഞ്ഞുപദേശിയുടെ തിരഞ്ഞെടുത്ത ഗാനങ്ങൾ അടങ്ങിയ പുസ്‌കത്തിന്റെ പ്രകാശനം റവ. മാത്യു വർഗീസ് നിർവഹിച്ചു. റവ. കുര്യൻ ജോസ്, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ബാബു കലീന എന്നിവർ പ്രസംഗിച്ചു.
17 ഗായക സംഘങ്ങൾ പങ്കെടുത്ത സാധു കൊച്ചു കുഞ്ഞുപദേശി ഗാന മത്സരത്തിൽ മന്ദമരുതി ബെഥേൽ ഗായകസംഘം ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി കരസ്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവുകളുടെ പേരിനൊപ്പമുള്ള ജാതിസൂചനകൾ നീക്കാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കണം ; മദ്രാസ് ഹെെക്കോടതി

0
ചെന്നൈ : തെരുവുകളുടെയും പാതകളുടെയും പേരിൽനിന്ന് ജാതിസൂചനകൾ നീക്കണമെന്ന സർക്കാർ ഉത്തരവുകളും...

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

0
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്‌' അറവു മാലിന്യ സംസ്കരണ കേന്ദ്രം...

സർക്കാരിനെതിരേയുള്ള കേസിന് സർവകലാശാലകളിൽനിന്നും 11 ലക്ഷം രൂപ ഫീസ് ഈടാക്കി ഗവർണർ

0
തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക്...

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

0
കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി...