ലോക്ക് ഡൗണ്‍ നീട്ടുമോ ? ; കേന്ദ്ര കാബിനറ്റ് യോഗം വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന രണ്ടാമത്തെ കാബിനറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. ആദ്യ യോഗം മാര്‍ച്ച്‌ 25ന് സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഡല്‍ഹിയില്‍ 7 ലോഗ് കല്യാണ്‍ മാര്‍ഗിലാണ് നടന്നത്. ഇന്നത്തെ യോഗം വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരിക്കും നടക്കുക.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കാബിനറ്റ് യോഗം നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള്ള തിയതിക്ക് ഏകദേശം പത്തില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന യോഗത്തില്‍ കൊവിഡ് രോഗവ്യാപനത്തില്‍ പാലിക്കേണ്ട തുടര്‍ പരിപാടികള്‍ കൂടെ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...