ഫെബ്രുവരി 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ കൊറോണ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇറ്റലിയില്‍ നിന്നും വരുന്നവരെയും അവിടേയ്ക്ക് യാത്ര ചെയ്ത ഹിസ്റ്ററി ഉള്ളവരേയും 14 ദിവസത്തേക്ക് ക്വാറന്‍റയിന്‍ ചെയ്യണമെന്ന് കാണിച്ച് ഫെബ്രുവരി 26ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ട്രാവല്‍ അഡ്വൈസറി സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇന്നത്തെ ഗുരുതരമായ  സ്ഥിതിവിശേഷത്തിന് കാരണമായതെന്ന ആരോപണം ഉയരുന്നു.

ഫെബ്രുവരി 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഈ ഉത്തരവിന് അര്‍ഹിക്കുന്ന ഗൌരവം നല്‍കിയില്ല. സിംഗപ്പൂര്‍, കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇറ്റലിയില്‍ നിന്നും വന്ന മൂന്നുപേര്‍ കൊച്ചി എയര്‍പോര്‍ട്ട് വഴി യാതൊരു പരിശോധനയും ഇല്ലാതെ പത്തനംതിട്ട – റാന്നിയിലെ വീട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടില്‍ കര്‍ശനമായ പരിശോധന ഉണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...