ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികളടക്കം ഏഴംഗ സംഘമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്. മുസ്തഫ, കുഞ്ഞിരാമന്‍, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍.
ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്‍കം ടാക്സ് ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വര്‍ണ ബിസ്കറ്റ് എന്നിവ സംഘത്തിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തു.