കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഏഴംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ  മൂന്ന് മലയാളികളടക്കം ഏഴംഗ സംഘമാണ് കര്‍ണാടകത്തില്‍ അറസ്റ്റിലായത്. മുസ്തഫ, കുഞ്ഞിരാമന്‍, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍.

ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇന്‍കം ടാക്സ് ഐഡി കാര്‍ഡ്, 15 ലക്ഷം രൂപ, സ്വര്‍ണ ബിസ്കറ്റ് എന്നിവ സംഘത്തിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...