Thursday, April 18, 2024 5:14 pm

കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രുന്നു ; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി കേന്ദ്ര സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി കേന്ദ്ര സ​ര്‍​ക്കാ​ര്‍. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ സ​ജ്ജ​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ചു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​യി ഹോ​ട്ട​ല്‍ മു​റി​ക​ളും മ​റ്റും മാ​റ്റിവെയ്​ക്ക​ണം.

Lok Sabha Elections 2024 - Kerala

വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്നു​റ​പ്പു വ​രു​ത്ത​ണം. വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്ക​ണം. ജി​ല്ലാ ത​ല​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്ക​ണം. കൃ​ത്യ​മാ​യ ആം​ബു​ല​ന്‍​സ് സേ​വ​നം ഉ​റ​പ്പു വ​രു​ത്ത​ണം. ഗ്രാ​മീ​ണ മേ​ഖ​ല​യ്ക്കും കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു : രേവന്ത് റെഡ്ഢി

0
ആറ്റിങ്ങൽ : മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന...

പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് : ജില്ലയുടെ മത്സരം നാളെ (19)

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍...

വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അമിതമായ സംശയം നല്ലതല്ല : സുപ്രീംകോടതി

0
കൊച്ചി : വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അമിതമായ സംശയം നല്ലതല്ലന്ന് സുപ്രീംകോടതി....

കെ.ഐ.പി യുടെ അനാസ്ഥ : വെള്ളം പാഴാകുന്നു

0
അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ കൈതക്കൽ ഭാഗത്ത് റോഡിന് കുറുകെ മുകളിൽ...