കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു​. ഡി.എയില്‍ മൂന്ന്​ ശതമാനം വര്‍ധന വരുത്താനാണ്​ തീരുമാനം. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 31 ശതമാനമായി ഉയരും. വ്യാഴാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നാണ്​ ഡി.എ, ഡി.ആര്‍ വര്‍ധനയ്ക്ക്​ അംഗീകാരം നല്‍കിയത്​. പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും വര്‍ധിക്കും.

ഒരു വര്‍ഷത്തിന്​ ശേഷം കഴിഞ്ഞ ജൂലൈയിലാണ്​ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ വര്‍ധിപ്പിച്ചത്​. കോവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ഡി.എ, ഡി.ആര്‍ വര്‍ധന സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന്​ കഴിഞ്ഞ ജൂലൈയില്‍ 17 ശതമാനത്തില്‍ നിന്ന്​ ഡി.എ 28 ശതമാനമായി ഉയര്‍ത്തി. ഇതിന്​ പിന്നാലെയാണ്​ ഡി.എ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...