കേന്ദ്രനേതൃത്വം ഇടപെടുന്നു ; സി.പി.എം. നയംനോക്കാതെ ബജറ്റ് പ്രഖ്യാപനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടി നയത്തിനു വിരുദ്ധമായി വിദേശസർവകലാശാലകൾക്ക് അനുമതിനൽകാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനത്തിൽ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുന്നു. സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ ദേശീയനിലപാട്. വിദേശസർവകലാശാലയ്ക്കുള്ള യു.ജി.സി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി. പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇതു വ്യക്തമാക്കിയിരുന്നു.

പാർട്ടി നയത്തിനു വിരുദ്ധമായി ബജറ്റിൽ നിർദേശം വന്നതിലെ അമ്പരപ്പിലാണ് ഒരുവിഭാഗം. ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കൂടിയാലോചന നടന്നിട്ടില്ല.ഈ നയവ്യതിയാനം ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുത്തൽനടപടി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പ്രതിഫലിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻകുന്നത്ത് ബൈക്ക് അപകടത്തിൽ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം

0
കോട്ടയം: പൊൻകുന്നം ചെറുവള്ളി വാസുപിള്ള പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ്...

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു...

0
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...