കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോ​ഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിശാല സംസ്ഥാന സമിതിയിലുയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ തുടർ നടപടികൾ പിബി അം​ഗങ്ങൾ കൂടി ചർച്ച ചെയ്ത് തീരുമാനിക്കും.

ഇന്ത്യ സഖ്യത്തിൽനിന്ന് മാറി നി‌ൽക്കാൻ തൽക്കാലം ആലോചനയൊന്നും ഇല്ലായെന്നും സിപിഎം നേതൃത്വം അറിയിച്ചു. ഇന്ത്യ സഖ്യ യോ​ഗം ചേരും എന്ന സൂചനകളുണ്ടെങ്കിലും ഇതുവരെ ഇക്കാര്യം നിശ്ചയിച്ചിട്ടില്ല. യോ​ഗം വിളിക്കുമ്പോൾ ഏത് തരത്തിലുള്ള പങ്കാളിത്തം വേണം എന്നതടക്കം ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ വിശദീകരിച്ചു. അതേസമയം പരാജയത്തിന്റെ ഉത്തരവാദിത്ത്വം പാർട്ടി കൂട്ടമായി ഏറ്റെടുക്കാൻ മടിക്കേണ്ടതില്ലെന്ന് പറഞ്ഞ പിബി അം​ഗം എ വിജയരാഘവൻ നേതൃമാറ്റം ചർച്ചയാക്കുന്നത് മാധ്യമങ്ങളാണെന്നും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...