കാ​ലി​ത്തീ​റ്റ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ലെ നാ​ലാ​മ​ത്തെ കേ​സി​ലാ​ണ് ലാ​ലു പ്ര​സാ​ദി​ന് ജാ​മ്യം ല​ഭി​ച്ച​ത്. നി​ല​വി​ല്‍ അ​നാ​രോ​ഗ്യം മൂ​ലം അ​ദ്ദേ​ഹം ഡ​ല്‍​ഹി എയിംസി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച്‌ ലാ​ലു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും. കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ 2017ലാ​ണ് ലാ​ലു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ എ​യിം​സി​ലേ​ക്കു മാ​റ്റി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...