സിഎഫ്എല്‍റ്റിസികള്‍ക്ക് കട്ടിലുകളും മെത്തയും കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും എന്‍ജിഒ യൂണിയന്റെയും നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കുള്ള കട്ടില്‍, മെത്ത, തലയിണ എന്നിവ കൈമാറി.
ഓമല്ലൂര്‍ പഞ്ചായത്തിലെ മഡോണ ഇന്റര്‍നാഷണല്‍ സ്‌കൂളും, മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നക്കാട് മലയില്‍ കുടുംബഹാള്‍ എന്നീ സിഎഫ്എല്‍റ്റിസികള്‍ക്കാണ്  ഇവ നല്‍കിയത്. രണ്ട് സിഎഫ്എല്‍റ്റിസികളും ഉടന്‍ തന്നെ പൂര്‍ണ സജ്ജമാകും.
ചടങ്ങില്‍ വീണാ ജോര്‍ജ്ജ് എംഎല്‍എയോടൊപ്പം ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍,
മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ റോസമ്മ മത്തായി, പഞ്ചായത്ത് സെക്രട്ടറിമാരായ വസന്തകുമാര്‍, രാജീവ്, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എസ്. ലക്ഷ്മി ദേവി, ഏരിയ സെക്രട്ടറി വി. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം വി. ഷാജു, പത്തനംതിട്ട ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.ബി. മധു, ബോര്‍ഡ് അംഗങ്ങളായ ജി. അനീഷ് കുമാര്‍, വി.പി. സനുജ, എം. മോനേഷ്, ആര്‍. വിനയരാജ്, ഹരികൃഷ്ണന്‍, ആദര്‍ശ് എന്നിവരും  പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...

കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി

0
കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി. വെണ്ടേക്കുംപൊയിൽ,...