സിഎഫ്‌എല്‍ടിസികളില്‍ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരുo : എംവി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സിഎഫ്‌എല്‍ടിസികളില്‍ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. നഴ്സുമാരുടെ കാലാവധി സിഎഫ്‌എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നതുവരെ തുടരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചാണ് കാലാവധി നീട്ടാനുള്ള പുതിയ തീരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുള്ള കരാര്‍ ജീവനക്കാരെ കാലാവധി പൂര്‍ത്തിയായാലും പിരിച്ചുവിടരുതെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു സര്‍ക്കാരിന്റെ ഈ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് സിഎഫ്‌എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നതുവരെ സ്റ്റാഫ് നഴ്സുമാരെ ജോലിയില്‍ തുടരാന്‍ അനുവദിച്ച്‌ കൊണ്ടുള്ള തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയോര ജില്ലയിൽ നിന്ന് തൂഫാൻ്റെ നായകനെ തേടി കുട്ടികൾ

0
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തൂഫാൻ പ്രോജക്ടിന് പിന്തുണയുമായി ലഹരി എന്ന സാമൂഹ്യ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...

10 വർഷത്തിനുശേഷം മോദി വീണ്ടും പാകിസ്ഥാനിലേക്ക്? ഇസ്ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ഔദ്യോഗിക...

0
ഡൽഹി: അടുത്ത വർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌.സി.ഒ.)...

വണ്ടിനെ പിടിച്ചാൽ ലക്ഷപ്രഭുക്കളാകാം ; മധ്യപ്രദേശിൽ രണ്ടര ലക്ഷം വണ്ടുകളെ പിടിച്ച് ഗോത്രവർഗക്കാർ നേടിയത്...

0
ബോപ്പൽ: മധ്യപ്രദേശിലെ പച്ചപ്പാർന്ന സാൽ കാടുകളെ സംരക്ഷിക്കാൻ വനംവകുപ്പ് നടപ്പാക്കിയ വ്യത്യസ്തവും...