Friday, July 4, 2025 8:11 pm

കെ.എസ്.ആര്‍.ടി.സി. ബസില്‍ മാല മോഷണം ; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച്‌ യാത്രക്കാരിയുടെ മാലകവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി . തൂത്തുക്കുടി സ്വദേശിനി കീര്‍ത്തി(29)യാണ് അറസ്റ്റിലായത് . കൊട്ടാരക്കര സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം നടന്നത് .മൈലം കൊച്ചാലുംമൂട് നാരായണവിലാസത്തില്‍ ദേവകിയമ്മ(67)യുടെ സ്വര്‍ണമാലയാണ് ഇവര്‍ അപഹരിച്ചത് . മാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.മോഹനന്‍, വനിത എസ്.ഐ. മോനിക്കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ ലീന, ഷൈനി, ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയ...

പെരുന്തേനരുവിയിൽ പമ്പ നദിയ്ക്ക് കുറുകെ ഗ്ലാസ് ബ്രിഡ്ജ് വരുന്നു

0
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് പുതിയ മാനം നൽകുന്ന ഗ്ലാസ് ബ്രിഡ്ജിനുള്ള...

പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന് തൃശ്ശൂര്‍ മേയര്‍

0
തൃശ്ശൂര്‍: പഴക്കം ചെന്ന ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു മാറ്റണമെന്ന്...

വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ് കുമാർ

0
പത്തനംതിട്ട : വീണ ജോർജിന് പിന്തുണയുമായി കോന്നി എംഎൽഎ അഡ്വ. കെ...