മു​ള​കു​പൊ​ടി മു​ഖ​ത്തേ​ക്കെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണമാ​ല ക​വ​ര്‍ന്ന​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

മ​ണ്ണാ​ര്‍ക്കാ​ട് : മു​ള​കു​പൊ​ടി മു​ഖ​ത്തേ​ക്കെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണ താ​ലി​മാ​ല ക​വ​ര്‍ന്ന​താ​യി പ​രാ​തി. മ​ണ്ണാ​ര്‍ക്കാ​ട് പെ​രി​മ്പ​ടാ​രി ചെ​ന്തി​പ്പാ​ടം ക​ല്ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ ലി​ഷ​യാ​ണ്​ (50) ക​വ​ര്‍ച്ച​ക്കി​ര​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് പേ​ര് വി​ളി​ക്കു​ക​യും അ​യ​ല്‍ വീ​ട്ടു​കാ​രാ​യി​രി​ക്കു​മെ​ന്ന് ധ​രി​ച്ച്‌ വാ​തി​ല്‍ തു​റ​ന്ന ലി​ഷ​യു​ടെ മു​ഖ​ത്തേ​ക്ക് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ര​ണ്ട് പ​വ​ന്‍ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ലി​ഷ​യു​ടെ ബ​ഹ​ളം കേ​ട്ട് അ​യ​ല്‍ക്കാ​ര്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ട്ടി​ലെ വൈ​ദ്യു​തി ഫ്യൂ​സ് ഊ​രി​യ നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണാ​ര്‍ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...