Saturday, April 19, 2025 1:08 pm

ഇന്ധന വിലവര്‍ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ടയില്‍ ചക്ര സ്തംഭന സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ധന വിലവര്‍ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ടയില്‍ നടത്തിയ ചക്ര സ്തംഭന സമരം ഐ റ്റി യൂ ഒട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ്‌ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.

രാവിലെ 11 മണി മുതൽ 11:15 വരെ ഗാന്ധി സ്‌ക്വയറിൽ നടത്തിയ സമരത്തില്‍ ഐ എൻ റ്റി യൂ സി ജില്ലാ സെക്രട്ടറി പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. സി ഐ റ്റി യൂ ഒട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം.വി.സഞ്ജു , സി സി ഐ റ്റി യൂ ഒട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.അനിൽ കുമാർ, യൂണിയൻ നേതാക്കളായ ഇ.കെ.ബേബി (സി ഐ റ്റി യൂ), തോമസ് ജോസഫ് (യൂ റ്റി യൂ സി) അബ്ദുൾ മനാഫ്, കെ വൈ ബേബി, തമ്പിക്കുട്ടി, ബിജു നാരായണൻ, റോബിൻ വിളവിനാൽ, സുദർശൻ, നെൽസൺ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകര്‍ന്ന് തരിപ്പണമായി വെച്ചൂച്ചിറ-കുംഭിത്തോട് ഹരിജൻ നഗർ റോഡ്‌

0
വെച്ചൂച്ചിറ : തകര്‍ന്ന് തരിപ്പണമായി വെച്ചൂച്ചിറ-കുംഭിത്തോട് ഹരിജൻ നഗർ റോഡ്‌....

ഒമ്പതുകാരി മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു

0
റിയാദ് : അസുഖ ബാധിതയായ ഒമ്പതുകാരി മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു....

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ

0
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ മധ്യപ്രദേശിലെ സർക്കാർ സ്‌കൂൾ അധ്യാപകന്...