പ​ണം ത​ട്ടി മു​ങ്ങി​യ കു​ടും​ബ​ശ്രീ പ്രസിഡന്‍റ്​ അ​റ​സ്​​റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ചാ​ല​ക്കു​ടി : അം​ഗ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ൽ കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്റ്​ അ​റ​സ്​​റ്റി​ൽ. കോ​ട​ശ്ശേ​രി ക​ലി​ക്ക​ൽ​ക്കു​ന്ന് ആ​ട്ടോ​ക്കാ​ര​ൻ ലി​ജി ജെ​യ്സ​ൺ (41) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2015ൽ ​കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ലി​ക്ക​ൽ​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​ക്ഷ​ത്ര കു​ടും​ബ​ശ്രീ യൂ​നി​റ്റി​ലെ പ്ര​സി​ഡന്റായി​രു​ന്നു ലി​ജി. അം​ഗ​ങ്ങ​ളി​ൽ നി​ന്ന്​ 70,000 രൂ​പ പി​രി​ച്ചെ​ടു​ത്ത്​ ബാ​ങ്കി​ൽ അ​ട​ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി.

തു​ട​ർ​ന്ന് ആ​റ് വ​ർ​ഷ​ത്തോ​ളം പെ​രു​മ്പാ​വൂ​ർ, ആ​ലു​വ, അ​ത്താ​ണി, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​തി​യെ ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷിന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ല​ക്കു​ടി സി.​ഐ സ​ന്ദീ​പ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ എം.​എ​സ്. ഷാ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ രൂ​പേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ബീ​ന മോ​ൾ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...