മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നുഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നുഷട്ടറുകള്‍ കൂടി തുറക്കും. 1,5,6 ഷട്ടറുകള്‍ നാലുമണിക്ക് 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. 1299 ഘനയടി വെളളംകൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അനുവദീയ പരമാവധി സംഭരണ ശേഷിയായ 138 അടിയിലേക്ക് നിജപ്പെടുത്തുന്നതില്‍ തമിഴ്‌നാടിന് വീഴ്ചയുണ്ട്. നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങിയതോടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 1670 ഘനയടിയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...