കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാൽ  കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെ പടിഞ്ഞാറന്‍ മധ്യമേഖലയിലും വടക്ക് കിഴക്കന്‍ മേഖലയിലുമായി 16ന് വൈകിട്ടാണ് രൂപമെടുത്തത്.

തിരുവോണ നാളില്‍ ഉച്ചക്ക് ശേഷം മലയോര മേഖലയിലും വടക്കന്‍ ജില്ലകളിലും ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. അവിട്ടം, ചതയം നാളുകളിലും രാത്രി സമയങ്ങളിലടക്കം ഇടവിട്ട് മഴയെത്തും. അതേസമയം വ്യാപകമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....