ഓണ്‍ലൈന്‍ ക്ലാസ് ; സിഗ്നല്‍ തിരയുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഓണ്‍ലൈന്‍ ക്ലാസിൽ നെറ്റ്‌വര്‍ക്ക് സിഗ്നല്‍ തിരയുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ചയാണ് സംഭവം. റായഗഡ ജില്ലയിലെ പദ്മപൂര്‍ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തില്‍ നിന്നുള്ള ആന്ദ്രിയ ജഗരംഗയാണ് മരിച്ചത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ തന്റെ മൊബൈല്‍ ഫോണിന് സിഗ്നല്‍ ലഭിക്കാത്തതിനാല്‍ സിഗ്നല്‍ തേടി തന്റെ ഗ്രാമത്തിനടുത്തുള്ള മലമുകളില്‍ കയറുകയായിരുന്നു വിദ്യാര്‍ത്ഥി. ദൗര്‍ഭാഗ്യവശാല്‍ കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ കുട്ടിയെ മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...