പത്തനംതിട്ട – ചന്ദനപ്പള്ളി സായൂജ്യ ഭവനില്‍ കോശി മത്തായി (ഷാജി -54) റാസല്‍ ഖൈമയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റാസല്‍ഖൈമ:  പത്തനംതിട്ട ചന്ദനപ്പള്ളി കുടമുക്ക് കാവില്‍ സായൂജ്യ ഭവനില്‍ കോശി മത്തായി (ഷാജി -54) റാസല്‍ ഖൈമയില്‍ നിര്യാതനായി. ഒരു മാസമായി സഖര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. തുടര്‍ ചികിത്സക്ക് നാട്ടിലേക്കു പോകാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഷാര്‍ജ അലി മൂസാ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 23 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നു. ചന്ദനപ്പള്ളി സെന്റ്‌ ​ ജോര്‍ജ്ജ്  മലങ്കര കത്തോലിക്കാ ദേവാലയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുത്തൂര്‍ കടകംപള്ളില്‍ ഏഞ്ചല്‍ കോശിയാണ് ഭാര്യ. മക്കള്‍: ടോം കോശി, സാം കോശി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

The post പത്തനംതിട്ട – ചന്ദനപ്പള്ളി സായൂജ്യ ഭവനില്‍ കോശി മത്തായി (ഷാജി -54) റാസല്‍ ഖൈമയില്‍ നിര്യാതനായി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...