ചാ​ണ്ടി ഉ​മ്മ​ന്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ ഔ​ട്ട് റീ​ച്ച്‌ സെ​ല്‍ ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : മു​തി​ര്‍​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ ഔ​ട്ട്റീ​ച്ച്‌ സെ​ല്‍ ചെ​യ​ര്‍​മാ​നാ​യി ചു​മ​ത​ല​യേ​റ്റു. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ പി.​വി. ശ്രീ​നി​വാ​സ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തു വെച്ചാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. സ്ത്രീ​ക​ളെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഔ​ട്ട്റീ​ച്ച്‌ സെ​ല്ല് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഈ ​സെ​ല്ലി​ന്‍റെ പ്ര​ഥ​മ ചെ​യ​ര്‍​മാ​നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ, എ​ല്‍​എ​ല്‍​എം ബി​രു​ദ​ധാ​രി​യാ​ണ്. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലും ഡ​ല്‍​ഹി​യി​ലു​മാ​യി അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...