Wednesday, July 2, 2025 4:06 pm

പൗരത്വ ഭേദഗതിനിയമത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യദ്രോഹികള്‍ ; ചന്ദ്രശേഖര്‍ ആസാദ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നവരാണ് രാജ്യദ്രോഹികളെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യസ്നേഹികളെല്ലാം നിയമത്തെ എതിര്‍ക്കുന്നുണ്ടെന്നും ആസാദ് കോഴിക്കോട് പറഞ്ഞു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പീപ്പിള്‍സ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

പൗരത്വ ഭേദഗതി നിയമത്തോട് കടപ്പാടുണ്ടെന്നും അതാണ് ജനങ്ങളെ ഒന്നിപ്പിച്ചതെന്ന പരിഹാസത്തോടെയാണ് ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയത്. ഭരണകൂടം കരുതിയത് ഈ നിയമത്തിനെതിരെ മുസ്ലീങ്ങൾ മാത്രം പ്രതിഷേധവുമായി വരുമെന്നാണ്, എന്നാല്‍ ഭരണകൂടത്തിന്റെ  പ്രതീക്ഷ തെറ്റി.

നിയമത്തില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ട് പോകില്ലെന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍ ഇതിനെതിരായ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ആസാദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച് പ്രതിഷേധത്തില്‍ വിവിധ രാഷ്ടീയകക്ഷി നേതാക്കളും മുസ്‍ലിം, ദളിത്, ആദിവാസി സംഘടന നേതാക്കളും പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....

മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ സംഗമവും വാർഷിക പൊതു യോഗവും നടന്നു

0
പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിൽ അധ്യാപക രക്ഷകർത്ത്യ...

തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം

0
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി സിപിഎം....

ഞങ്ങള്‍ പരിശോധന നടത്തും …പക്ഷെ സ്ഥാപനങ്ങളുടെ പേര് പറയൂല്ല …കൊന്നാലും പറയൂല്ല ;...

0
പത്തനംതിട്ട : ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് ഫുഡ് ആന്‍റ് സേഫ്ടിയുടെയും ആരോഗ്യ വകുപ്പിന്റെയും...