കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികള്‍ : ഗവേഷകര്‍

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ്‌ :  കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 86പേര്‍ മരണത്തിന് കീഴടങ്ങി. മൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പതുപേര്‍ക്കുകൂടി രോഗം സ്ഥീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം മുപ്പത്തിനാലായിരത്തി അഞ്ഞൂറു കടന്നു.

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ഗവേഷകര്‍. ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ  ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ  ഘടനയുമായി 99 ശതമാനം സാദൃശ്യം സ്ഥിരീകരിച്ചു.

ചൈനയില്‍ മാത്രം ഇതുവരെ 722പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇത്  സാര്‍സ് വൈറസ് മൂലം മരിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്.2003ല്‍ സാര്‍സ് രോഗംമൂലം 650പേരാണ് ചൈനയില്‍ മരിച്ചത്. ജപ്പാനിലെ യോക്കോഹാമ തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലിലെ 61 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൊങ്കോങ് തീരത്തെ ഒരു കപ്പലില്‍ മൂന്നുപേരില്‍ വൈറസ് ബാധ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...