സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കണം : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ഓൺ ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ കൈത്താങ്ങ് പദ്ധതിയിലൂടെ സ്മാർട്ട് ഫോൺ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിവിധ സന്നദ്ധ സംഘടനകളാണ് സ്മാർട് ഫോൺ നൽകുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഫോറം ചെയർമാൻ ജോഷ്വാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫോറം കൺവീനർ സലിം പി. ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എലിസബത്ത് അബു, എൻ. സി. മനോജ്, മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ജോ.കൺവീനര്‍മാരായ ജോർജ്ജ് യോഹന്നാൻ, ജോബി മണ്ണാരക്കുളത്തി, യൂത്ത് കോൺഗ്രസ്സ് മേക്കൊഴൂർ യൂണിറ്റ് പ്രസിഡന്റ് ബിന്ദു ബിനു , ട്രഷറാർ ഷാജി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...