പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി : പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ. സൗകര്യം കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഫലം വന്നതിനുശേഷം പറയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ചർച്ചകൾ, തങ്ങളുടെ പ്രസിഡന്റ് ആ ചർച്ചകൾക്ക് വിരാമമിട്ടു. ഒരു പ്രക്രിയ നടക്കുന്നതുകൊണ്ട് താൻ കൂടുതൽ ഒന്നും പറയുന്നില്ല. മെയ്‌ 4 ന് താൻ പ്രതികരിക്കും. വോട്ടിങ് മെഷീൻ ഒന്നുകൂടി സുരക്ഷിതമായി സൂക്ഷിക്കണം ആയിരുന്നു. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒരു ഹാളിൽ വെച്ചിരിക്കുകയാണ്. നേതാക്കളെ പുകഴ്ത്തിയുള്ള സമൂഹമാധ്യമ പ്രചാരണത്തിൽ എന്താ തെറ്റ് എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. തന്റെയും ഹൈബി ഈഡന്റെയും വീഡിയോകളും ഉണ്ട്. നിങ്ങൾ അത് ശ്രദ്ധിക്കുന്നില്ല എന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...