Thursday, June 20, 2024 11:15 pm

കുളിമുറിയില്‍ ചാരായം വാറ്റ് ; ഭാര്യയും ഭര്‍ത്തവും അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ചാരായം വാറ്റിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ആര്യനാട് കോട്ടയ്ക്കകം മുക്കാലി വിഎസ്സ് ഭവനില്‍ ബിനുകുമാറിനെയും ഭാര്യ സത്യയെയുമാണ് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തത്.

വീട്ടിലെ കുളിമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ അതീവ രഹസ്യമായി പ്രത്യേക രീതിയില്‍ വാറ്റ് സെറ്റ് ക്രമീകരിച്ചാണ് ചാരായം വാറ്റിയത്. വീട്ടില്‍ നിന്നും 55 ലിറ്റര്‍ കോടയും 5 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും മറ്റും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ മതില്‍ ചാടി കടന്നു വീടിനകത്ത് എത്തുമ്പോള്‍ കുളിമുറിയില്‍ ഭാര്യയും ഭര്‍ത്താവും ചാരായ വാറ്റില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് എക്‌സസൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള പ്രവാസി അസോസിയേഷൻ യുഡിഎഫിലേക്ക് ; പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്ന് എംഎം ഹസ്സൻ

0
തിരുവനന്തപുരം: യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ. ഇന്ന് ചേർന്ന...

വിഴിഞ്ഞം പദ്ധതിയ്ക്കായി കൂടുതല്‍ നിക്ഷേപം കേന്ദ്രത്തോട് ആവശ്യപ്പെടും : വിഴിഞ്ഞം സന്ദര്‍ശിച്ച് മന്ത്രി സുരേഷ്...

0
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി...

രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി ; യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ...

0
തിരുവനന്തപുരം: കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. യുഡിഎഫ് യോഗത്തിൽ...

സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കി ; പാലക്കാട് കെഎസ് യുവിൽ കൂട്ട...

0
പാലക്കാട്: സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട്...