ഹോട്ട്‌ സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയില്‍ ഏറ്റവുമൊടുവില്‍ ഹോട്ട്‌ സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കി. കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുമായി ഇടപെട്ട 46 ആശുപത്രി സ്റ്റാഫുകള്‍, നാല് പാലിയേറ്റീവ് കെയര്‍ രോഗികള്‍, 18 പ്രവാസികള്‍, ആറ് ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്റ്റുകള്‍ തുടങ്ങി 200 ലധികം വീടുകള്‍ സര്‍വെയിലന്‍സില്‍ ഉള്‍പ്പെടുത്തി. ഇവരുടെ സ്രവം ശേഖരിച്ച്‌ രോഗവ്യാപന സാധ്യതകള്‍ പരിശോധിച്ച്‌ തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണത്തില്‍ ജില്ലയില്‍ ഇനി1,148 പേര്‍മാത്രമാണുളളത്. ഇന്നലെ 18,990 പേര്‍ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി 81 പേര്‍ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. പുതുതായി പ്രവേശിക്കപ്പെട്ട മൂന്നു പേര്‍ ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

The post ഹോട്ട്‌ സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...