ചതയ ദീപം തെളിയിക്കൽ നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: 863 നമ്പർ എസ്.എന്‍.ഡി.പി ശാഖയോഗത്തിലെ 168 മത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഉള്ള ചതയ ദീപം തെളിയിക്കൽ പനയംപാല എംജിഡി ആശ്രമം വികാരി ഫാ. വി ജോൺസനും ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ്‌ തന്ത്രികളും ചേർന്ന് നിർവഹിച്ചു. ശാഖയോഗം പ്രസിഡന്റ് ടി.പി ഗിരീഷ് കുമാർ, സെക്രട്ടറി ഷൈലജ മനോജ്‌,വൈസ് പ്രസിഡന്റ് വാസുദേവൻ കളരിക്കൽ യൂണിയൻ കമ്മിറ്റി അംഗം സി.വി ജയൻ, കുഞ്ഞുകോശി പോൾ,റെജി തോമസ്, എബി മേക്കരിഞ്ഞാട്ടു,സണ്ണി ജോൺസൺ പ്രകാശ് വടക്കേമുറി,ഗീത കുര്യാക്കോസ്,സിന്ധു സുഭാഷ്,ലൈല അലക്സാണ്ടർ, റെജി പണിക്കമുറി,സാം പട്ടേരിൽ,ബിജു പുറത്തോടൻ,ബിന്ദു മേരി തോമസ്,എസ് വിദ്യമോൾ, രതീഷ് പീറ്റർ,സുരേഷ് ബാബു,കെ ജി സാബു, മധു ചെമ്പുകുഴി, ഇ. ഡി തോമസ്കുട്ടി, ബിജു ടി. ജോർജ്, ഡോ. സതീഷ്, സുഭാഷ് കുമാർ, ഷൈബി, സജി തോട്ടത്തിമലയിൽ, ബിജി, എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...