ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷം ; ഗുരുവന്ദനവും സന്യാസിസംഗമവും നടത്തി

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്റെ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാധിരാജപുരത്ത് ഹൈന്ദവ ആത്മീയ ആചാര്യന്മാരായ സന്യാസിമാരുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിക്ക് ഗുരുവന്ദനമർപ്പിച്ചു. സന്യാസിസംഗമവും ഗുരുവന്ദനവും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. ചിന്മയമിഷൻ അധ്യക്ഷൻ വിവിക്താനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി.

വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീർഥപാദർ, ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി പാദാനന്ദ സരസ്വതി, വേദാമ്യതാനന്ദപുരി, സ്വാമി നന്ദാത്മജാനന്ദ, അധ്യാത്മാനന്ദ സരസ്വതി, സ്വരൂപാനന്ദ സരസ്വതി, സ്വാമി ഹരിഹരാനന്ദ സരസ്വതി, ഡോ. ധർമാനന്ദ സ്വാമി, സ്വാമി അയ്യപ്പദാസ് തൊടുപുഴ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. ഡയറക്ടർമാരായ ടി.ഡി. വിജയൻനായർ, അഡ്വ. ഭാവന, അഡ്വ. ജി.പി. രവീന്ദ്രനായർ, പി. ചന്ദ്രശേഖരൻനായർ, സോജ ബേബി, ആർ. ചന്ദ്രനുണ്ണിത്താൻ, അഡ്വ. വി.എൽ. വിഷ്ണുലാൽ, അനന്തൻ ആർ. പിള്ള, കെ.ജി. രാജേന്ദ്രൻനായർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

ഇൻസ്റ്റഗ്രാമിലെ ബാലലൈംഗിക ചൂഷണ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം

0
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...