വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​ന്റെ സ്മാ​ര​ക ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി ബഡ്ജറ്റില്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​ന്റെ സ്മാ​ര​ക ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച 2022-2023 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ലാ​ണ് അ​തി​ര​മ്പു​ഴ​ മാന്നാനത്തെ ചാ​വ​റ​യ​ച്ച​ന്റെ സ്മാ​ര​കം ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ണം അ​നു​വ​ദി​ച്ച​ത്. അ​തോ​ടൊ​പ്പം, കൊ​ട്ടാ​ര​ക്ക​ര ത​മ്പുരാ​ന്‍ ക​ഥ​ക​ളി പ​ഠ​ന കേ​ന്ദ്ര​ത്തി​നും ചെ​റു​ശ്ശേ​രി സ്മാ​ര​ക​ത്തി​നും പി.കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​ത്തി​നും ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. സം​ഗീ​ത​ജ്ഞ​ന്‍ എം.​എ​സ് വി​ശ്വ​നാ​ഥ​ന്റെ പാ​ല​ക്കാ​ട്ടു​ള്ള സ്മാ​ര​ക​ത്തി​ന് ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചു. പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ സ്മൃ​തി മ​ണ്ഡ​പ​ത്തി​ന് 30 ല​ക്ഷം രൂ​പ​യും ന​ല്‍​കി.

* ചെ​റു​ശേ​രി സ്മാ​ര​ക​ത്തി​നു ര​ണ്ട് കോ​ടി
* കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യ്ക്ക് 150 കോ​ടി
* ടൂ​റി​സം വി​ക​സ​ന​ത്തി​നു 1000 കോ​ടി​യു​ടെ വാ​യ്പ പ​ദ്ധ​തി
* ചാ​ന്പ്യ​ന്‍​സ് വ​ള്ളം​ക​ളി 12 ഇ​ട​ങ്ങ​ളി​ല്‍
* ഓ​ട്ടോ​ക​ള്‍ ഇ​ല​ക്‌ട്രി​ക്കി​ലേ​ക്കു മാ​റ്റാ​ന്‍ സ​ബ്സി​ഡി
* കൊ​ച്ചി​യി​ല്‍ പു​തി​യ റോ ​റോ സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ പ​ത്ത് കോ​ടി
* സ​മു​ദ്ര വി​നോ​ദ​സ​ഞ്ചാ​രം, ക്രൂ​യി​സ് പ​ദ്ധ​തി​ക്ക് അ​ഞ്ച് കോ​ടി
* ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് 2629 കോ​ടി
* ആ​ര്‍​സി​സി​യെ സം​സ്ഥാ​ന കാ​ന്‍​സ​ര്‍ സെ​ന്‍റ​റാ​ക്കി വി​ക​സി​പ്പി​ക്കും
* കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​നു 14 കോ​ടി
* മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​നു 28 കോ​ടി
* കാ​രു​ണ്യ പ​ദ്ധ​തി​ക്ക് 500 കോ​ടി
* തോ​ന്ന​യ്ക്ക​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നു 50 കോ​ടി
* എ​റ​ണാ​കു​ള​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പ​ദ്ധ​തി​ക്ക് പ​ത്ത് കോ​ടി
* ലാ​റ്റി​ന​മേ​രി​ക്ക​ന്‍ പ​ഠ​ന കേ​ന്ദ്ര​ത്തി​നു ര​ണ്ട് കോ​ടി
* ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് 1771 കോ​ടി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...