വെള്ളം കയറിയ സ്ഥലങ്ങള്‍ കളക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ചു ; രക്ഷാ പ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ് സജ്ജം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചെല്ലാനത്ത് വെള്ളം കയറിയ സ്ഥലങ്ങള്‍ ഹൈബി ഈഡന്‍ എം.പി, ജനപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കളക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ചു . ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളേയും ഗര്‍ഭിണികളേയും ബന്ധുവീടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സെന്റ് മേരീസില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഡി.സി.സിയും കുമ്പളങ്ങിയില്‍ FLTC യും ആയിട്ടുണ്ട്. പോലീസിനേയും അഗ്നിശമന സേനയേയും ട്രക്ക് ഉള്‍പ്പെടെയുള്ള വാഹന സൗകര്യത്തോടെ സജ്ജമാക്കുകയും ചെയ്തു. NDRF സേനാംഗങ്ങള്‍ നാളെ മുതല്‍ സ്ഥലത്തുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...