കെ.എസ്.ഇ.ബി ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ പിടിച്ച് ഇറച്ചിയാക്കി ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്.ഇ.ബി ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ ഷോക്കടിപ്പിച്ച്  കൊന്ന്  ഇറച്ചിയാക്കിയ രണ്ട് പേരെ വനംവകുപ്പ് പിടികൂടി.

വി.കോട്ടയം വേങ്ങനിൽക്കുന്നതിൽ വീട്ടിൽ ഗോപി (65), മണ്ണിൽ വീട്ടിൽ പ്രസാദ് കുമാർ (55) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. പ്രസാദ് കുമാറിന്റെ  വീടിനോട് ചേർന്ന സ്ഥലത്താണ് ഇവർ കെണി ഒരുക്കിയത്. നാൽപ്പത് കിലോയോളം തൂക്കം വരുന്ന പന്നിയെ ഇവർ ഷോക്ക് അടിപ്പിച്ച് കൊന്നതിന് ശേഷം ഇറച്ചി കശാപ്പ് ചെയ്യുന്നതിനിടയിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അടക്കമുള്ള വനപാലക സംഘം ഇവരെ പിടികൂടുകയായിരുന്നു. പകൽ പതിനൊന്ന് മണിയോടെ ആണ് ഇവർ വനപാലകരുടെ പിടിയിലായത്. കശാപ്പ് ചെയ്ത ഇറച്ചി, ഉപകരണങ്ങൾ, വൈദ്യുതി എടുക്കുവാന്‍ ഉപയോഗിച്ച തോട്ടി, സ്കൂട്ടര്‍  എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...