തെലങ്കാനയിൽ കെമിക്കല്‍ പ്ലാന്റിൽ പൊട്ടിത്തെറി ; ഒരാൾ മരിച്ചു – 7 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

നല്‍ഗൊണ്ട: നല്ലകൊണ്ട ചിത്യാലയിൽ കെമിക്കൽ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ഒരാൾ മരിച്ചു. ഏഴുപേർക്ക്ഗുരുതര പൊള്ളലേറ്റു. കമ്പനി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു തൊഴിലാളിയുടെ മൃതദേഹം. കെമിക്കല്‍ ലാബിലെ ബി ബ്ലോക്കില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അപകട സമയത്ത് കമ്പനിയില്‍ 15 മുതല്‍ 20 വരെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...