വി​ല​ങ്ങ് വെ​യ്ക്കാന്‍ ശ്രമിച്ച പോ​ലീസുകാരെ പ്ര​തി വെ​ട്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റ് ചെ​യ്തു വി​ല​ങ്ങു വെ​യ്ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ പ്രതി ​വെ​ട്ടി​പ്പ​രിക്കേ​ല്‍​പ്പി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​രു​ണ്‍, ലു​ക്മാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ചി​റ​യി​ന്‍​കീ​ഴ് മു​ട്ട​പ്പ​ലം സ്വ​ദേ​ശി മി​ന്ന​ല്‍ ഫൈ​സ​ലി​നെ ആ​റ്റി​ങ്ങ​ല്‍ വെച്ചു പോ​ലീ​സ് പി​ടി​കൂ​ടിയപ്പോഴാണ് സംഭവം. ഒ​രു കൈ​യി​ല്‍ വി​ല​ങ്ങു​ വെയ്​ക്കു​മ്പോ​ഴാ​ണ് ഫൈ​സ​ല്‍ മ​റു കൈ​യി​ലി​രു​ന്ന വെ​ട്ടു​ക​ത്തികൊ​ണ്ടു പോ​ലീ​സു​കാ​രെ വെ​ട്ടി​യ​ത്. വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...