കെമിസ്ട്രി മൂല്യനിർണ്ണയ പ്രതിസന്ധി പരിഹരിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹയർ സെക്കന്ററി കെമിസ്ട്രി പരീക്ഷ ഉത്തര സൂചികയിലെ അപാകതയിൽ പ്രതിഷേധിച്ചു വിഎച്ച്എസ്, ഹയർ സെക്കന്ററി അധ്യാപകർ നടത്തുന്ന മൂല്യ നിർണ്ണയ ബഹിഷ്‌കരണം വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഉത്തരസൂചിക പുനപരിശോധിച്ച് മൂല്യ നിർണ്ണയം കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപക സംഘടനാ യോഗം ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നം സംസ്ഥാന സർക്കാർ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ഗോപകുമാർ, ഗീവർഗീസ്, സജീവ്, സന്തോഷ്, അരുൺ, എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...