ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി ; കോട്ടയം സ്വദേശിനിയായ ഡോ. മറിയം തോമസാണ് വധു

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമയിലെ നായക – വില്ലൻ വേഷങ്ങളിൽ സജീവ സാന്നിദ്ധ്യമായ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. ഇൻസ്റ്റഗ്രാമിലൂടെ ചെമ്പൻ വിനോദ് ജോസ് തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. കോട്ടയം സ്വദേശിനിയായ സൈക്കോളജിസ്റ്റ് ഡോ. മറിയം തോമസാണ് വധു. ലോക് ഡൗൺ കാലമായതിനാൽ ആർക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹമാണിത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ” നായകൻ ” എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്റെ സിനിമയിലെ അരങ്ങേറ്റം. ലിജോയുടെ ” അങ്കമാലി ഡയറീസ് ” എന്ന ചിത്രത്തിന് ചെമ്പനാണ് തിരക്കഥാ എഴുതിയത്.  ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ വേഷം ചെമ്പന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്.

റിപ്പോർട്ട്  – സലിം പി.ചാക്കോ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...